ദൈവം നല്‍കും വാഗ്ദത്തങ്ങള്‍ക്ക് ആമേന്‍ ആമേന്‍

ദൈവം നല്‍കും വാഗ്ദത്തങ്ങള്‍ക്ക്
ആമേന്‍...... ആമേന്‍
വിടുതല്‍ നല്‍കും വചനങ്ങള്‍ക്ക്
ആമേന്‍ ആമേന്‍

   വിശ്വസത്താലാമെന്‍ പറയും
   സ്തോത്രത്തോടെ ആമേന്‍ പറയും
   പ്രാര്‍ത്ഥനയോടെ ആമേന്‍ പറയും
   ആമേന്‍ ആമേന്‍

1.  കര്‍ത്താവിന്‍ മകന്‍ ഞാന്‍ അനുഗ്രഹമാവകാശം
     ‍കര്‍ഁഁഩ൤ൟത്തന്‍റെ മൊഴികള്‍ക്കാമേന്‍ ആമേന്‍
     ആകാശം മാറിയാലും ഭൂമിയും മീങ്ങിടില്‍
     തന്‍ വചനം നീങ്ങില്ല ആമേന്‍ ആമേന്‍
                                                                  (ദൈവം നല്‍കും ......)

2.  വിശ്വ്സിക്കുന്നോര്‍ക്കടയാളം ചെയ്തിടും
     യേശുവിന്‍ നാമത്തില്‍ ആമേന്‍ ആമേന്‍
     രോഗത്തെ മാറ്റും ഭൂതത്തെ പുറത്താകും
     പുതുഭാഷ ചൊല്ലീടും ആമേന്‍ ആമേന്‍
                                                                  (ദൈവം നല്‍കും ......)

3.  ആത്മാവിന്‍ ശക്തി നിരഞ്ഞവരെല്ലാം
     ലോകത്തെ നേടും ആമേന്‍ ആമേന്‍
     അന്ത്യം വരെ ഞാന്‍ കൂടെയിരിക്കാം
     യേശുവിന്‍ വചനങ്ങള്‍ക്കാമെന്‍ ആമേന്‍
                                                                  (ദൈവം നല്‍കും ......)

2 comments:

  1. The Best Stainless Steel Earrings - Titanium Art
    The best stainless steel earrings available, created titanium industries by Titanium Art, created by the titanium mountain bikes talented Art. Titanium, along trekz titanium pairing with his suunto 9 baro titanium wife and two children, rocket league titanium white octane

    ReplyDelete
  2. Merkur & Ferencia: Merkur & Ferencia Merkur
    Merkur & Ferencia merkur - Merkur & Ferencia Merkur https://octcasino.com/ in Solingen, https://febcasino.com/review/merit-casino/ Germany - Merkur - Merkur Merkur - MERKUR - kadangpintar Merkur 토토 & Ferencia Merkur poormansguidetocasinogambling.com

    ReplyDelete